ഖുർആൻ ഓതി മരിച്ചവർക്കു ഹദ്‌യ ചെയ്‌താൽ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന് ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ്
ഖുർആൻ ഓതി മരിച്ചവർക്കു ഹദ്‌യ ചെയ്‌താൽ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമെന്ന് ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് അഭിപ്രായപ്പെടുന്നു; എന്നാൽ ലഭിക്കില്ലെന്നാണ് ഇമാം ശാഫിഈ റാഹിമഹുള്ളാഹിയുടെ അഭിപ്രായം.
https://youtu.be/z2jAvJw3ot0
ജീവിച്ചിരിക്കുന്നവർ മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യുകയോ പാപ മോചന പ്രാർത്ഥന നടത്തുകയോ ചെയ്‌താൽ അത് കൊണ്ട് മരിച്ചവർക്കു ഉപകാരം ലഭിക്കും എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല.ഖുർആൻ പാരായണം ഉൾപ്പെടെയുള്ള സത്കർമ്മങ്ങളെ തവസ്സുലാക്കി മയ്യിത്തിനു വേണ്ടി ദുആ ചെയ്യാമെന്നതിലും തർക്കമില്ല.എന്നാൽ ഖുർആൻ ഓതി മയ്യിത്തിനു ഹദ്‌യ ചെയ്‌താൽ പ്രസ്തുത ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ലഭിക്കുമോ എന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്.ഇമാം ശാഫിഈ റഹിമഹുല്ലാഹി പ്രതിഫലം ലഭിക്കുകയില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഖുർആൻ പാരായണത്തിന്റെ ഉടനെ മയ്യിത്തിനു വേണ്ടി ദുആ ചെയ്‌താൽ സ്വീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ് എന്നതിനാൽ പ്രതിഫലം ലഭിക്കും എന്ന് അഭിപ്രായപ്പെട്ടവരും ശാഫിഈ മദ്ഹബുകാരുടെ കൂട്ടത്തിയിൽ ഉണ്ട്. മറ്റു മൂന്നു മദ്ഹബുകളിലും പ്രബലമായ വീക്ഷണം പ്രതിഫലം ലഭിക്കും എന്ന് തന്നെയാണ്.ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയും ഈ വീക്ഷണം പുലർത്തുന്നു.എന്നാൽ ആധുനിക സലഫി പണ്ഡിതന്മാർ പ്രതിഫലം ലഭിക്കില്ല എന്ന നിലപാടിന് മുൻഗണന നൽകുന്നതായി കാണുന്നു.അല്ലാഹു ഏറ്റവും അറിയുന്നവൻ.
വിശദമായ മറുപടി :
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 053 നജ്മ് 36-42:
أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَى ( 36 )
അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?
وَإِبْرَاهِيمَ الَّذِي وَفَّى ( 37 )
( കടമകള്‍ ) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും ( പത്രികകളില്‍ )
أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَى ( 38 )
അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,
وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى ( 39 )
മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.
وَأَنَّ سَعْيَهُ سَوْفَ يُرَى ( 40 )
അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.
ثُمَّ يُجْزَاهُ الْجَزَاءَ الْأَوْفَى ( 41 )
പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും,
وَأَنَّ إِلَى رَبِّكَ الْمُنتَهَى42
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും.
തഫ്സീർ ഇബ്നു കസീറിൽ നിന്ന് :
تفسير ابن كثير
إسماعيل بن عمر بن كثير القرشي الدمشقي
( وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى ) أَيْ : كَمَا لَا يُحْمَلُ عَلَيْهِ وِزْرُ غَيْرِهِ ، كَذَلِكَ لَا يُحَصِّلُ مِنَ الْأَجْرِ إِلَّا مَا كَسَبَ هُوَ لِنَفْسِهِ . وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَ الشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا
ആശയ സംഗ്രഹം :
وَأَنْ لَيْسَ لِلْإِنْسَانِ إِلَّا مَا سَعَى
'മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല' എന്ന വചനത്തിന്റെ താല്പര്യം ഒരാളും മറ്റൊരാളുടെ പാപ ഭാരം ഏൽക്കേണ്ടി വരില്ല എന്നത് പോലെ തന്നെ സ്വന്തം അദ്ധ്വാനത്തിന്റെ പ്രതിഫലമല്ലാതെ ഒരു പ്രതിഫലവും ഒരാൾക്കും ലഭിക്കുകയില്ല എന്നാണു.ഈ വിശുദ്ധ വചനത്തിൽ നിന്നാണ് ഇമാം ശാഫിഈ റഹിമഹുള്ളാഹിയും അദ്ദേഹത്തെ പിന്തുടർന്നവരും ഖുർആൻ പാരായണം ചെയ്തു മരണപ്പെട്ടവർക്ക് വേണ്ടി ഹദ്‌യ ചെയ്‌താൽ അതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ലഭിക്കുകയില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്.കാരണം അത് അവന്റെ - മരണപ്പെട്ടവന്റെ - അദ്ധ്വാനത്തിയിലോ പ്രവർത്തിയിലോ പെട്ടതല്ല. ഇക്കാരണത്താൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഇങ്ങിനെ ഒരു പ്രവർത്തിയിലേക്കു തന്റെ ഉമ്മത്തിനെ ക്ഷണിക്കുകയോ അതിലേക്കു പ്രേരിപ്പിക്കുകയോ വ്യക്തമായോ വ്യംഗ്യമായോ അതിലേക്കു വഴി നടത്തുകയോ ചെയ്തില്ല.സ്വഹാബാക്കളിൽ നിന്ന് ആരിൽ നിന്നും മരണപ്പെട്ടവർക്ക് ഖുർആൻ ഓതി ഹദ്‌യ ചെയ്തതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.അല്ലാഹുവിനോട് സാമീപ്യം സിദ്ധിക്കുന്ന കാര്യങ്ങൾ നുസൂസിൽ ഒതുങ്ങണം ( വ്യക്തമായ വചനങ്ങൾ തെളിവായി വേണമെന്ന് അർത്ഥം).അവിടെ ഖിയാസിലേക്കും അഭിപ്രായങ്ങളിലേക്കും പോകരുത്.എന്നാൽ മരണപ്പെട്ടവർക്ക് വേണ്ടി സ്വദഖ ചെയ്യുന്നതിന്റെ പ്രതിഫലം മരണപ്പെട്ടവർക്ക് ലഭിക്കും എന്ന വിഷയത്തിൽ ഇജ്മാഉ ഉണ്ട്.കൂടാതെ അത് നിയമ ദാതാവിൽ നിന്നുള്ള വ്യക്തമായ വചനങ്ങളാൽ സ്ഥിരപ്പെട്ടതുമാണ്.
وَأَمَّا الْحَدِيثُ الَّذِي رَوَاهُ مُسْلِمٌ فِي صَحِيحِهِ ، عَنْ أَبِي هُرَيْرَةَ قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " إِذَا مَاتَ الْإِنْسَانُ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ : مِنْ وَلَدٍ صَالِحٍ يَدْعُو لَهُ ، أَوْ صَدَقَةٍ جَارِيَةٍ مِنْ بَعْدِهِ ، أَوْ عِلْمٍ يُنْتَفَعُ بِهِ " ، فَهَذِهِ الثَّلَاثَةُ فِي الْحَقِيقَةِ هِيَ مِنْ سَعْيِهِ وَكَدِّهِ وَعَمَلِهِ ، كَمَا جَاءَ فِي الْحَدِيثِ : " إِنَّ أَطْيَبَ مَا أَكَلَ الرَّجُلُ مِنْ كَسْبِهِ ، وَإِنَّ وَلَدَهُ مِنْ كَسْبِهِ " . وَالصَّدَقَةُ الْجَارِيَةُ كَالْوَقْفِ وَنَحْوِهِ هِيَ مِنْ آثَارِ عَمَلِهِ وَوَقْفِهِ ، وَقَدْ قَالَ تَعَالَى : ( إِنَّا نَحْنُ نُحْيِي الْمَوْتَى وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ) الْآيَةَ [ يس : 12 ] . وَالْعِلْمُ الَّذِي نَشَرَهُ فِي النَّاسِ فَاقْتَدَى بِهِ النَّاسُ بَعْدَهُ هُوَ أَيْضًا مِنْ سَعْيِهِ وَعَمَلِهِ ، وَثَبَتَ فِي الصَّحِيحِ : " مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ مَنِ اتَّبَعَهُ ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْئًا
ആശയ സംഗ്രഹം : ( തഫ്സീർ ഇബ്നു കസീർ തുടരുന്നു): അപ്പോൾ ഇമാം മുസ്ലിം രേഖപ്പെടുത്തിയ ,
إِذَا مَاتَ الْإِنْسَانُ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ : مِنْ وَلَدٍ صَالِحٍ يَدْعُو لَهُ ، أَوْ صَدَقَةٍ جَارِيَةٍ مِنْ بَعْدِهِ ، أَوْ عِلْمٍ يُنْتَفَعُ بِهِ
' ഒരു മനുഷ്യൻ മരിച്ചാൽ, അവനു വേണ്ടി പ്രാർത്ഥിക്കുന്ന സന്താനം,ജാരിയായ ധർമ്മം,ഉപകാരപ്പെടുന്ന വിജ്ഞാനം എന്നീ മൂന്നു കാര്യങ്ങൾ അല്ലാതെ ബാക്കി എല്ലാ അമലുകളും അവനിൽ നിന്ന് വേർപിരിഞ്ഞു പോകും' എന്ന ഹദീസിന്റെ താല്പര്യമെന്താണ്? യഥാർത്ഥത്തിൽ ഈ മൂന്നു കാര്യങ്ങളും അവന്റെ അദ്ധ്വാനത്തിലും ശ്രമത്തിലും പ്രവർത്തിയിലും പെട്ടതാണ്.
إِنَّ أَطْيَبَ مَا أَكَلَ الرَّجُلُ مِنْ كَسْبِهِ ، وَإِنَّ وَلَدَهُ مِنْ كَسْبِهِ
മനുഷ്യൻ തിന്നുന്നതിൽ ഉത്തമമായ ഭക്ഷണം അവൻ അദ്ദ്വാനിച്ചു ഉണ്ടാക്കി തിന്നുന്നതാണ്; എന്നാൽ അവന്റെ സന്താനം അവന്റെ അദ്ധ്വാനത്തിൽ പെട്ടതാണ്.വഖഫു ചെയ്യുന്നത് പോലുള്ള ജാരിയായ സ്വദഖ മനുഷ്യന്റെ പ്രവർത്തിയുടെ അസറുകളിൽ/അടയാളങ്ങളിൽ/അനന്തര ഫലങ്ങളിൽ പെട്ടതാണ്.സൂറ യാസീൻ 12 കാണുക :
إِنَّا نَحْنُ نُحْيِي الْمَوْتَى وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ وَكُلَّ شَيْءٍ أحْصَيْنَاهُ فِي إِمَامٍ مُبِينٍ
തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവര്‍ ചെയ്തു വെച്ചതും അവരുടെ ( പ്രവര്‍ത്തനങ്ങളുടെ ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു ' .ഒരാൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന വിജ്ഞാനവും അവന്റെ കാല ശേഷം ജനങ്ങൾ അത് പിന്തുടരുന്നതും r അവന്റെ അദ്ധ്വാനത്തിലും പ്രവർത്തിയിലും പെട്ടത് തന്നെ.ഒരു സ്വഹീഹായ ഹദീസ് കാണുക :
مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ مَنِ اتَّبَعَهُ ، مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْئًا
ആരെങ്കിലും ഒരാൾ സന്മാർഗ്ഗത്തിലേക്കു ജനങ്ങളെ ക്ഷണിച്ചാൽ അവനു ആ സന്മാർഗം പിന്തുരുന്നവരുടെ പ്രതിഫലം പോലെ ഒരു പ്രതിഫലമുണ്ട്; പിന്തുടരുന്നവരുടെ പ്രതിഫലം ഒട്ടും കുറയുകയില്ല താനും.
http://library.islamweb.net/newlibrary/display_book.php?bk_no=49&ID=1834&idfrom=1780&idto=1787&bookid=49&startno=5
ഇമാം സുയൂഥി റഹിമഹുല്ലാഹിയുടെ അൽ ഇക്ലീലിൽ നിന്ന് :
الإكليل في استنباط التنزيل
جلال الدين السيوطي
قَوْلُهُ تَعَالَى: وَأَنْ لَيْسَ لِلإِنْسَانِ إِلا مَا سَعَى اسْتُدِلَّ بِهِ عَلَى عَدَمِ دُخُولِ النِّيَابَةِ فِي الْعِبَادَاتِ عَنِ الْحَيِّ وَالْمَيِّتِ ، وَاسْتَدَلَّ بِهِ الشَّافِعِيُّ عَلَى أَنَّ ثَوَابَ الْقِرَاءَةِ لَا يَلْحَقُ الْمَيِّتَ

'മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല' എന്ന വചനത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ചവർക്കു വേണ്ടി ജീവിച്ചിരിക്കുന്നവർ പകരം അമൽ ചെയ്യൽ സ്വീകാര്യമല്ല എന്ന അഭിപ്രായത്തിനു തെളിവ് പിടിച്ചിരിക്കുന്നത്.മരിച്ചവർക്കു വേണ്ടി ഖുർആൻ ഓതിയാൽ അതിന്റെ പ്രതിഫലം മരിച്ചവർക്കു ലഭിക്കില്ല എന്ന് ഇമാം ശാഫിഈ ഈ ആയത്തിൽ നിന്ന് തെളിവ് പിടിച്ചിരിക്കുന്നു.
http://www.islamweb.org/newlibrary/display_book.php?bk_no=219&ID=56&idfrom=934&idto=943&bookid=219&startno=7
സ്വഹീഹു മുസ്‌ലിം
بَاب وُصُولِ ثَوَابِ الصَّدَقَةِ عَنْ الْمَيِّتِ إِلَيْهِ
മയ്യിത്തിനു വേണ്ടി ചെയ്യുന്ന സദഖയുടെ പ്രതിഫലം മയ്യിത്തിനു ലഭിക്കും എന്നത് സംബന്ധിച്ച് പറയുന്ന ബാബു
1004 وَحَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ بْنِ نُمَيْرٍ حَدَّثَنَا مُحَمَّدُ بْنُ بِشْرٍ حَدَّثَنَا هِشَامٌ عَنْ أَبِيهِ عَنْ عَائِشَةَ أَنَّ رَجُلًا أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ يَا رَسُولَ اللَّهِ إِنَّ أُمِّيَ افْتُلِتَتْ نَفْسَهَا وَلَمْ تُوصِ وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ أَفَلَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا قَالَ نَعَمْ
ആശയ സംഗ്രഹം : ആഇശ റദിയല്ലാഹു അന്ഹാ റിപ്പോർട്ട് ചെയ്യുന്നു : ഒരിക്കൽ ഒരാൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ അടുക്കൽ വന്നു പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ...ഒരു വസ്വിയ്യത്തും ചെയ്യാൻ സാധിക്കാതെ എന്റെ ഉമ്മ മരിച്ചു.അവർക്കു സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ അവർ സദഖ ചെയ്യുമായിരുന്നു എന്ന് ഞാൻ വിചാരിക്കുന്നു.ഞാൻ അവർക്കു വേണ്ടി സദഖ ചെയ്‌താൽ അതിന്റെ പ്രതിഫലം അവർക്കു ലഭിക്കുമോ? അപ്പോൾ നബി പറഞ്ഞു : അതെ.
ഇമാം നവവി റഹിമഹുല്ലാഹിയുടെ
ശറഹ് മുസ്‌ലിമിൽ നിന്ന് :
..........................
وَفِي هَذَا الْحَدِيثِ : أَنَّ الصَّدَقَةَ عَنِ الْمَيِّتِ تَنْفَعُ الْمَيِّتَ وَيَصِلُهُ ثَوَابُهَا ، وَهُوَ كَذَلِكَ بِإِجْمَاعِ الْعُلَمَاءِ ، وَكَذَا أَجْمَعُوا عَلَى وُصُولِ الدُّعَاءِ وَقَضَاءِ الدِّينِ بِالنُّصُوصِ الْوَارِدَةِ فِي الْجَمِيعِ ، وَيَصِحُّ الْحَجُّ عَنِ الْمَيِّتِ إِذَا كَانَ حَجَّ الْإِسْلَامِ ، وَكَذَا إِذَا وَصَّى بِحَجِّ التَّطَوُّعِ عَلَى الْأَصَحِّ عِنْدَنَا ، وَاخْتَلَفَ الْعُلَمَاءُ فِي الصَّوَابِ إِذَا مَاتَ وَعَلَيْهِ صَوْمٌ ، فَالرَّاجِحُ جَوَازُهُ عَنْهُ لِلْأَحَادِيثِ الصَّحِيحَةِ فِيهِ . وَالْمَشْهُورُ فِي مَذْهَبِنَا أَنَّ قِرَاءَةَ الْقُرْآنِ لَا يَصِلُهُ ثَوَابُهَا ، وَقَالَ جَمَاعَةٌ مِنْ أَصْحَابِنَا : يَصِلُهُ ثَوَابُهَا ، وَبِهِ قَالَ أَحْمَدُ بْنُ حَنْبَلٍ . وَأَمَّا الصَّلَاةُ وَسَائِرُ الطَّاعَاتِ فَلَا تَصِلُهُ عِنْدَنَا وَلَا عِنْدَ الْجُمْهُورِ ، وَقَالَ أَحْمَدُ : يَصِلُهُ ثَوَابُ الْجَمِيعِ كَالْحَجِّ
ആശയ സംഗ്രഹം : മയ്യിത്തിനു വേണ്ടി സദഖ ചെയ്‌താൽ അത് മയ്യിത്തിനു ഉപകാരപ്പെടുമെന്നും അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കും എന്നും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.ഈ വിഷയത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.അപ്രകാരം തന്നെ വ്യക്തമായ വചനങ്ങൾ വന്നിട്ടുള്ളതിനാൽ മയ്യിത്തിനു വേണ്ടിയുള്ള പ്രാർത്ഥന മയ്യിത്തിനു ഉപകരിക്കുമെന്നും മയ്യിത്തിനു മേലുള്ള കടം മറ്റുള്ളവർ തീർത്താൽ മയ്യിത്ത് കട ബാധ്യതയിൽ നിന്ന് ഒഴിവാകുമെന്നുമുള്ള കാര്യം അവിതർക്കിതമാണ്.ഹജ്ജും സ്വീകാര്യമാണ്.മയ്യിത്ത് മരണത്തിനു മുമ്പ് , തനിക്കു വേണ്ടി സുന്നത്തായ ഹജ്ജ് ചെയ്യാൻ വസ്വിയ്യത്തു ചെയ്തിട്ടുണ്ടെങ്കിൽ നമ്മുടെ മദ്ഹബിലെ - ശാഫിഈ മദ്ഹബിലെ- ഏറ്റവും ശരിയായ അഭിപ്രായ പ്രകാരം അങ്ങിനെ ചെയ്യുന്ന ഹജ്ജിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കും എന്നാണു മനസ്സിലാക്കേണ്ടത്.നോമ്പ് ഖദാ ഉള്ളയാൾ മരിച്ചാൽ അയാൾക്ക് വേണ്ടി നോമ്പ് നോറ്റു വീട്ടിയാൽ സ്വീകാര്യമാണോ എന്ന വിഷയത്തിൽ നമ്മുടെ മദ്ഹബിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും നോറ്റു വീട്ടാമെന്നതാണ് പ്രബലമായ അഭിപ്രായം.ഈ വിഷയത്തിൽ സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്.മയ്യിത്തിനു വേണ്ടി ഖുർആൻ ഓതി ഹദ്‌യ ചെയ്‌താൽ അതിന്റെ പ്രതിഫലം മരിച്ചവർക്കു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം. എന്നാൽ ഒരു സംഘം ശാഫിഈ മദ്ഹബുകാർ മരിച്ചവർക്കു പ്രതിഫലം ലഭിക്കും എന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു.അഹ്മദ് ബ്നു ഹന്ബൽ അവര്കള്ക്കും പ്രതിഫലം ലഭിക്കും എന്ന വീക്ഷമാണുള്ളത്.നിസ്‌ക്കാരത്തിന്റെയും (മയ്യിത്ത് നിസ്‌ക്കാരമല്ല) മറ്റും പ്രതിഫലം മയ്യിത്തിനു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം. ഭൂരിപക്ഷ പണ്ഡിതമതവും അത് തന്നെ.എന്നാൽ ഇമാം അഹ്മദ് ബ്നു ഹന്ബൽ ഹജ്ജ് പോലെ തന്നെ എല്ലാ അമലുകളുടെയും പ്രതിഫലം മരിച്ചവർക്കു ലഭിക്കും എന്ന അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്.

ഇബ്നു തൈമിയ്യ റഹിമഹുല്ലാഹിയുടെ ഫതാവായിൽ നിന്ന് :
مجموع فتاوى ابن تيمية
تقي الدين ابن تيمية
وَسُئِلَ عَنْ قِرَاءَةِ أَهْلِ الْمَيِّتِ تَصِلُ إلَيْهِ ؟ وَالتَّسْبِيحُ وَالتَّحْمِيدُ وَالتَّهْلِيلُ وَالتَّكْبِيرُ إذَا أَهْدَاهُ إلَى الْمَيِّتِ يَصِلُ إلَيْهِ ثَوَابُهَا أَمْ لَا ؟
فَأَجَابَ : يَصِلُ إلَى الْمَيِّتِ قِرَاءَةُ أَهْلِهِ وَتَسْبِيحُهُمْ وَتَكْبِيرُهُمْ وَسَائِرُ ذِكْرِهِمْ لِلَّهِ تَعَالَى إذَا أَهْدَوْهُ إلَى الْمَيِّتِ وَصَلَ إلَيْهِ وَاَللَّهُ أَعْلَمُ
ആശയ സംഗ്രഹം : മയ്യിത്തിന്റെ ബന്ധുക്കൾ ഖുർആൻ പാരായണം നടത്തുകയോ , തസ്ബീഹ്, തഹ്മീദ്,തഹ്‌ലീൽ , തക്ബീർ എന്നിവ ചൊല്ലകയോ ചെയ്തു മയ്യിത്തിനു ഹദ്‌യ ചെയ്‌താൽ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമോ ഇല്ലയോ എന്ന് ശൈഖ് ഇബ്നു തൈമിയ്യ റഹിമഹുല്ലാഹി അവർകളോട് ചോദിക്കപ്പെട്ടു . അപ്പോൾ ഇബ്നു തൈമിയ്യ റഹിമഹുല്ലാഹി മറുപടി പറഞ്ഞു :
മയ്യിത്തിന്റെ ബന്ധുക്കൾ ഖുർആൻ പാരായണം നടത്തുകയോ , തസ്ബീഹ്, തഹ്മീദ്,തഹ്‌ലീൽ , തക്ബീർ എന്നിവ ചൊല്ലകയോ ചെയ്തു മയ്യിത്തിനു ഹദ്‌യ ചെയ്‌താൽ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കും/എത്തും .അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ
http://library.islamweb.net/newlibrary/display_book.php?bk_no=22&ID=1909&idfrom=3075&idto=3171&bookid=22&startno=32
എന്നാൽ കൂലിക്കു ഖുർആൻ പാരായണം ചെയ്യിക്കുന്നത് ശരിയാവുകയില്ല എന്നും ദരിദ്രന് അവന്റെ ആവശ്യത്തിന് പ്രതിഫലം സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നും ഉള്ള വിശദീകരണവും ഇബ്നു തൈമിയ്യയുടെ ഫതാവായിൽ കാണാം.
مجموع فتاوى ابن تيمية
تقي الدين ابن تيمية
........................
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ أَمَّا الصَّدَقَةُ عَنْ الْمَيِّتِ فَإِنَّهُ يَنْتَفِعُ بِهَا بِاتِّفَاقِ الْمُسْلِمِينَ وَقَدْ وَرَدَتْ بِذَلِكَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحَادِيثُ صَحِيحَةٌ . مِثْلُ قَوْلِ سَعْدٍ : { يَا رَسُولَ اللَّهِ إنَّ أُمِّي اُفْتُلِتَتْ نَفْسُهَا وَأُرَاهَا لَوْ تَكَلَّمَتْ تَصَدَّقَتْ فَهَلْ يَنْفَعُهَا أَنْ أَتَصَدَّقَ عَنْهَا ؟ فَقَالَ : نَعَمْ } وَكَذَلِكَ يَنْفَعُهُ الْحَجُّ عَنْهُ وَالْأُضْحِيَّةُ عَنْهُ وَالْعِتْقُ عَنْهُ وَالدُّعَاءُ وَالِاسْتِغْفَارُ لَهُ بِلَا نِزَاعٍ بَيْنَ الْأَئِمَّةِ
وَأَمَّا الصِّيَامُ عَنْهُ وَصَلَاةُ التَّطَوُّعِ عَنْهُ وَقِرَاءَةُ الْقُرْآنِ عَنْهُ فَهَذَا فِيهِ قَوْلَانِ لِلْعُلَمَاءِ : أَحَدُهُمَا : يَنْتَفِعُ بِهِ وَهُوَ مَذْهَبُ أَحْمَد وَأَبِي حَنِيفَةَ وَغَيْرِهِمَا ، وَبَعْضِ أَصْحَابِ الشَّافِعِيِّ وَغَيْرِهِمْ
وَالثَّانِي : لَا تَصِلُ إلَيْهِ وَهُوَ الْمَشْهُورُ فِي مَذْهَبِ مَالِكٍ وَالشَّافِعِيِّ
وَأَمَّا الِاسْتِئْجَارُ لِنَفْسِ الْقِرَاءَةِ وَالْإِهْدَاءِ فَلَا يَصِحُّ ذَلِكَ ، فَإِنَّ الْعُلَمَاءَ إنَّمَا تَنَازَعُوا فِي جَوَازِ أَخْذِ الْأُجْرَةِ عَلَى تَعْلِيمِ الْقُرْآنِ وَالْأَذَانِ وَالْإِمَامَةِ وَالْحَجِّ عَنْ الْغَيْرِ ; لِأَنَّ الْمُسْتَأْجِرَ يَسْتَوْفِي الْمَنْفَعَةَ ، فَقِيلَ : يَصِحُّ لِذَلِكَ كَمَا هُوَ الْمَشْهُورُ مِنْ مَذْهَبِ مَالِكٍ وَالشَّافِعِيِّ . وَقِيلَ : لَا يَجُوزُ لِأَنَّ هَذِهِ الْأَعْمَالَ يَخْتَصُّ فَاعِلُهَا أَنْ يَكُونَ مِنْ أَهْلِ الْقُرْبَةِ فَإِنَّهَا إنَّمَا تَصِحُّ مِنْ الْمُسْلِمِ دُونَ الْكَافِرِ فَلَا يَجُوزُ إيقَاعُهَا إلَّا عَلَى وَجْهِ التَّقَرُّبِ إلَى اللَّهِ تَعَالَى . وَإِذَا فُعِلَتْ بِعُرُوضٍ لَمْ يَكُنْ فِيهَا أَجْرٌ بِالِاتِّفَاقِ لِأَنَّ اللَّهَ إنَّمَا يَقْبَلُ مِنْ الْعَمَلِ مَا أُرِيدَ بِهِ وَجْهُهُ لَا مَا فُعِلَ لِأَجْلِ عُرُوضِ الدُّنْيَا
وَقِيلَ يَجُوزُ أَخْذُ الْأُجْرَةِ عَلَيْهَا لِلْفَقِيرِ دُونَ الْغَنِيِّ ، وَهُوَ الْقَوْلُ الثَّالِثُ فِي مَذْهَبِ أَحْمَد كَمَا أَذِنَ اللَّهُ لِوَلِيِّ الْيَتِيمِ أَنْ يَأْكُلَ مَعَ الْفَقْرِ وَيَسْتَغْنِيَ مَعَ الْغِنَى ، وَهَذَا الْقَوْلُ أَقْوَى مِنْ غَيْرِهِ عَلَى هَذَا فَإِذَا فَعَلَهَا الْفَقِيرُ لِلَّهِ وَإِنَّمَا أَخَذَ الْأُجْرَةَ لِحَاجَتِهِ إلَى ذَلِكَ وَلِيَسْتَعِينَ بِذَلِكَ عَلَى طَاعَةِ اللَّهِ فَاَللَّهُ يَأْجُرُهُ عَلَى نِيَّتِهِ فَيَكُونُ قَدْ أَكَلَ طَيِّبًا وَعَمِلَ صَالِحًا
وَأَمَّا إذَا كَانَ لَا يَقْرَأُ الْقُرْآنَ إلَّا لِأَجْلِ الْعُرُوضِ فَلَا ثَوَابَ لَهُمْ عَلَى ذَلِكَ ، وَإِذَا لَمْ يَكُنْ فِي ذَلِكَ ثَوَابٌ ، فَلَا يَصِلُ إلَى الْمَيِّتِ شَيْءٌ ; لِأَنَّهُ إنَّمَا يَصِلُ إلَى الْمَيِّتِ ثَوَابُ الْعَمَلِ لَا نَفْسُ الْعَمَلِ ; فَإِذَا تَصَدَّقَ بِهَذَا الْمَالِ عَلَى مَنْ يَسْتَحِقُّهُ وَصَلَ ذَلِكَ إلَى الْمَيِّتِ وَإِنْ قَصَدَ بِذَلِكَ مَنْ يَسْتَعِينُ عَلَى قِرَاءَةِ الْقُرْآنِ وَتَعْلِيمِهِ كَانَ أَفْضَلَ وَأَحْسَنَ فَإِنَّ إعَانَةَ الْمُسْلِمِينَ بِأَنْفُسِهِمْ وَأَمْوَالِهِمْ عَلَى تَعَلُّمِ الْقُرْآنِ وَقِرَاءَتِهِ وَتَعْلِيمِهِ مِنْ أَفْضَلِ الْأَعْمَالِ
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=22&ID=3135

ഷെയർ ചെയ്യുമല്ലോ
അബ്ബാസ് പറമ്പാടൻ
8848787706
Comments
Post a Comment