തൗബയുടെ നിസ്ക്കാരം صلاة التوبة
*തൗബയുടെ നിസ്ക്കാരം അഥവാ സ്വലാതു ത്തൗബ*
*ഹദീസ്*
*ഹദീസ്*
*സുനനു അബീദാവൂദ്*
*روى أبو داود عن أبي بَكْرٍ الصديق رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( مَا مِنْ عَبْدٍ يُذْنِبُ ذَنْبًا فَيُحْسِنُ الطُّهُورَ ، ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ ، ثُمَّ يَسْتَغْفِرُ اللَّهَ إِلَّا غَفَرَ اللَّهُ لَهُ ، ثُمَّ قَرَأَ هَذِهِ الْآيَةَ : "وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ*
*അബൂബക്കർ സിദ്ദീഖ് റദിയല്ലാഹു അൻഹു പ്രസ്താവിക്കുന്നു. റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറയുന്നതായി ഞാൻ കേട്ടു: ഒരു ദാസൻ ഒരു തെറ്റ് ചെയ്യുകയും തുടർന്ന് അവൻ നന്നായി ശുദ്ധി വരുത്തി ( വുദുവും കുളിയും) എണീറ്റ് രണ്ട് റക്അത്ത് നിസ്ക്കരിക്കുകയും പിന്നീട് അല്ലാഹുവിനോട് പാപം പൊറുക്കുന്നതിനായി തേടുകയും ചെയ്താൽ (ഇസ്തിഗ് ഫാർ ) അവന് അല്ലാഹു അവന്റെ പാപം പൊറുത്ത് കൊടുക്കാതിരിക്കില്ല. തുടർന്ന് നബി സൂറത്ത് ആലു ഇംറാനിലെ താഴെ ചേർത്ത വചനം ഓതി* :
*وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُون*َ
*വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല*. (Sura 3 : Aya 135)

Comments
Post a Comment