ജനാസയെ
അനുഗമിക്കുമ്പോൾ ഉറക്കെ
ദിക്ർ ചൊല്ലൽ കറാഹത്താണെന്നു
ഇമാം റംലി റഹിമഹുല്ലാഹ്
അനുഗമിക്കുമ്പോൾ ഉറക്കെ
ദിക്ർ ചൊല്ലൽ കറാഹത്താണെന്നു
ഇമാം റംലി റഹിമഹുല്ലാഹ്
പ്രമുഖ
ശാഫിഈ പണ്ഡിതൻ ഇമാം റംലി
റഹിമഹുല്ലാഹ് മിന്ഹാജിന്റെ
ശറഹു ആയ നിഹായയിൽ രേഖപ്പെടുത്തിയത്
കാണുക :
ശാഫിഈ പണ്ഡിതൻ ഇമാം റംലി
റഹിമഹുല്ലാഹ് മിന്ഹാജിന്റെ
ശറഹു ആയ നിഹായയിൽ രേഖപ്പെടുത്തിയത്
കാണുക :
نهاية
المحتاج إلى شرح المنهاج
المحتاج إلى شرح المنهاج
محمد
بن شهاب الدين الرملي
بن شهاب الدين الرملي
( وَيُكْرَهُ
)
)
( اللَّغَطُ
)
)
بِفَتْحِ
الْغَيْنِ وَسُكُونِهَا وَهُوَ ارْتِفَاعُ
الْأَصْوَاتِ ( فِي
) سَيْرِ
( الْجِنَازَةِ
) لِمَا
رَوَاهُ الْبَيْهَقِيُّ أَنَّ الصَّحَابَةَ
رَضِيَ اللَّهُ عَنْهُمْ كَرِهُوا رَفْعَ
الصَّوْتِ عِنْدَ الْجَنَائِزِ وَالْقِتَالِ
وَالذِّكْرِ ، وَكَرِهَ جَمَاعَةٌ قَوْلَ
الْمُنَادِي مَعَ الْجِنَازَةِ
اسْتَغْفِرُوا اللَّهَ لَهُ ، فَقَدْ
سَمِعَ ابْنُ عُمَرَ رَجُلًا يَقُولُ
ذَلِكَ فَقَالَ : لَا
غَفَرَ اللَّهُ لَك ، وَالْمُخْتَارُ
وَالصَّوَابُ كَمَا فِي الْمَجْمُوعِ
مَا كَانَ عَلَيْهِ السَّلَفُ مِنْ
السُّكُوتِ فِي حَالِ السَّيْرِ ، فَلَا
يُرْفَعُ صَوْتٌ بِقِرَاءَةٍ وَلَا
ذِكْرٍ وَلَا غَيْرِهِمَا ، بَلْ يُشْتَغَلُ
بِالتَّفَكُّرِ فِي الْمَوْتِ وَمَا
بَعْدَهُ وَفَنَاءِ الدُّنْيَا ، وَأَنَّ
هَذَا آخِرُهَا وَيُسَنُّ الِاشْتِغَالُ
بِالْقِرَاءَةِ وَالذِّكْرِ سِرًّا
الْغَيْنِ وَسُكُونِهَا وَهُوَ ارْتِفَاعُ
الْأَصْوَاتِ ( فِي
) سَيْرِ
( الْجِنَازَةِ
) لِمَا
رَوَاهُ الْبَيْهَقِيُّ أَنَّ الصَّحَابَةَ
رَضِيَ اللَّهُ عَنْهُمْ كَرِهُوا رَفْعَ
الصَّوْتِ عِنْدَ الْجَنَائِزِ وَالْقِتَالِ
وَالذِّكْرِ ، وَكَرِهَ جَمَاعَةٌ قَوْلَ
الْمُنَادِي مَعَ الْجِنَازَةِ
اسْتَغْفِرُوا اللَّهَ لَهُ ، فَقَدْ
سَمِعَ ابْنُ عُمَرَ رَجُلًا يَقُولُ
ذَلِكَ فَقَالَ : لَا
غَفَرَ اللَّهُ لَك ، وَالْمُخْتَارُ
وَالصَّوَابُ كَمَا فِي الْمَجْمُوعِ
مَا كَانَ عَلَيْهِ السَّلَفُ مِنْ
السُّكُوتِ فِي حَالِ السَّيْرِ ، فَلَا
يُرْفَعُ صَوْتٌ بِقِرَاءَةٍ وَلَا
ذِكْرٍ وَلَا غَيْرِهِمَا ، بَلْ يُشْتَغَلُ
بِالتَّفَكُّرِ فِي الْمَوْتِ وَمَا
بَعْدَهُ وَفَنَاءِ الدُّنْيَا ، وَأَنَّ
هَذَا آخِرُهَا وَيُسَنُّ الِاشْتِغَالُ
بِالْقِرَاءَةِ وَالذِّكْرِ سِرًّا
..........................
ആശയ
സംഗ്രഹം : ജനാസയെ
/ മയ്യിത്തിനെ
അനുഗമിക്കുമ്പോൾ ശബ്ദം ഉയർത്തൽ
കറാഹത്താണ്.അല്ലാഹുവിനു
ദിക്ർ ചൊല്ലുമ്പോഴും ഖിതാലിന്റെ
സമയത്തും ജനാസ കൊണ്ട് പോകുമ്പോഴും
ശബ്ദം ഉയർത്തുന്നത് സ്വഹാബാക്കൾ
വെറുത്തിരുന്നു എന്ന ഇമാം
ബൈഹഖിയുടെ റിപ്പോർട്ട് ആണ്
തെളിവ്. 'മയ്യിത്തിനു
വേണ്ടി നിങ്ങൾ പൊറുക്കലിനെ
തേടൂ ' എന്ന്
ജനാസ കൊണ്ട് പോകുമ്പോൾ ഒരാൾ
വിളിച്ചു പറയുന്നതും സ്വഹാബാക്കളിൽ
ഒരു സംഘം ഇഷ്ട്ടപ്പെടാത്ത
കാര്യമാണ്.ഒരിക്കൽ
ഒരാൾ അങ്ങിനെ പറഞ്ഞപ്പോൾ
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു
അത് വിലക്കിയതായി റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്.ശരിയായതും
മുഖ്താറായതും ആയ അഭിപ്രായം
മജ്‌മൂഇൽ ഇമാം നവവി റഹിമഹുല്ലാഹി
രേഖപ്പെടുത്തിയത് പോലെ,
സലഫുസ്സ്വാലിഹീങ്ങൾ
പ്രവർത്തിച്ചിരുന്ന പ്രകാരം
ജനാസ കൊണ്ട് പോകുമ്പോൾ മൗനമായി
പോകുക എന്നതാണ്.ഖുർആൻ
പാരായണമോ ദിക്റോ അത് രണ്ടും
അല്ലാത്ത മറ്റു വല്ലതുമോ
കൊണ്ട് ശബ്ദം ഉയർത്തരുത്.മരണത്തെ
കുറിച്ചും മരണാനന്തര ജീവിതത്തെ
കുറിച്ചും ഈ ദുനിയാവിന്റെ
നാശത്തെ കുറിച്ചും ചിന്തിച്ചു
കൊണ്ടാണ് ജനാസയുടെ കൂടെ
പോവേണ്ടത്.എന്നാൽ
ശബ്ദം ഉയർത്താതെ പതിയെ ഖുർആൻ
പാരായണം ചെയ്യലും പതിയെ ദിക്ർ
ചൊല്ലലും സുന്നത്താണ്.
സംഗ്രഹം : ജനാസയെ
/ മയ്യിത്തിനെ
അനുഗമിക്കുമ്പോൾ ശബ്ദം ഉയർത്തൽ
കറാഹത്താണ്.അല്ലാഹുവിനു
ദിക്ർ ചൊല്ലുമ്പോഴും ഖിതാലിന്റെ
സമയത്തും ജനാസ കൊണ്ട് പോകുമ്പോഴും
ശബ്ദം ഉയർത്തുന്നത് സ്വഹാബാക്കൾ
വെറുത്തിരുന്നു എന്ന ഇമാം
ബൈഹഖിയുടെ റിപ്പോർട്ട് ആണ്
തെളിവ്. 'മയ്യിത്തിനു
വേണ്ടി നിങ്ങൾ പൊറുക്കലിനെ
തേടൂ ' എന്ന്
ജനാസ കൊണ്ട് പോകുമ്പോൾ ഒരാൾ
വിളിച്ചു പറയുന്നതും സ്വഹാബാക്കളിൽ
ഒരു സംഘം ഇഷ്ട്ടപ്പെടാത്ത
കാര്യമാണ്.ഒരിക്കൽ
ഒരാൾ അങ്ങിനെ പറഞ്ഞപ്പോൾ
ഇബ്നു ഉമർ റദിയല്ലാഹു അന്ഹു
അത് വിലക്കിയതായി റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്.ശരിയായതും
മുഖ്താറായതും ആയ അഭിപ്രായം
മജ്‌മൂഇൽ ഇമാം നവവി റഹിമഹുല്ലാഹി
രേഖപ്പെടുത്തിയത് പോലെ,
സലഫുസ്സ്വാലിഹീങ്ങൾ
പ്രവർത്തിച്ചിരുന്ന പ്രകാരം
ജനാസ കൊണ്ട് പോകുമ്പോൾ മൗനമായി
പോകുക എന്നതാണ്.ഖുർആൻ
പാരായണമോ ദിക്റോ അത് രണ്ടും
അല്ലാത്ത മറ്റു വല്ലതുമോ
കൊണ്ട് ശബ്ദം ഉയർത്തരുത്.മരണത്തെ
കുറിച്ചും മരണാനന്തര ജീവിതത്തെ
കുറിച്ചും ഈ ദുനിയാവിന്റെ
നാശത്തെ കുറിച്ചും ചിന്തിച്ചു
കൊണ്ടാണ് ജനാസയുടെ കൂടെ
പോവേണ്ടത്.എന്നാൽ
ശബ്ദം ഉയർത്താതെ പതിയെ ഖുർആൻ
പാരായണം ചെയ്യലും പതിയെ ദിക്ർ
ചൊല്ലലും സുന്നത്താണ്.
وَمَا
يَفْعَلُهُ جَهَلَةُ الْقُرَّاءِ مِنْ
الْقِرَاءَةِ بِالتَّمْطِيطِ وَإِخْرَاجِ
الْكَلَامِ عَنْ مَوْضُوعِهِ فَحَرَامٌ
يَجِبُ إنْكَارُهُ ( وَ
) يُكْرَهُ
( اتِّبَاعُهَا
بِنَارٍ ) فِي
مِجْمَرَةٍ أَوْ غَيْرِهَا لِخَبَرِ {
لَا تَتَّبِعُوا
الْجِنَازَةَ بِصَوْتٍ وَلَا نَارٍ }
، وَلِأَنَّهُ
يُتَفَاءَلُ بِذَلِكَ فَأْلَ السُّوءِ
.
يَفْعَلُهُ جَهَلَةُ الْقُرَّاءِ مِنْ
الْقِرَاءَةِ بِالتَّمْطِيطِ وَإِخْرَاجِ
الْكَلَامِ عَنْ مَوْضُوعِهِ فَحَرَامٌ
يَجِبُ إنْكَارُهُ ( وَ
) يُكْرَهُ
( اتِّبَاعُهَا
بِنَارٍ ) فِي
مِجْمَرَةٍ أَوْ غَيْرِهَا لِخَبَرِ {
لَا تَتَّبِعُوا
الْجِنَازَةَ بِصَوْتٍ وَلَا نَارٍ }
، وَلِأَنَّهُ
يُتَفَاءَلُ بِذَلِكَ فَأْلَ السُّوءِ
.
رَوَى
مُسْلِمٌ أَنَّ عَمْرَو بْنَ الْعَاصِ
قَالَ : إذَا
أَنَا مِتُّ فَلَا تَصْحَبْنِي نَارٌ
وَلَا نَائِحَةٌ .
مُسْلِمٌ أَنَّ عَمْرَو بْنَ الْعَاصِ
قَالَ : إذَا
أَنَا مِتُّ فَلَا تَصْحَبْنِي نَارٌ
وَلَا نَائِحَةٌ .
وَرَوَى
الْبَيْهَقِيُّ عَنْ أَبِي مُوسَى أَنَّهُ
أَوْصَى : لَا
تَتَّبِعُونِي بِصَارِخَةٍ وَلَا
مِجْمَرَةٍ ، وَلَا تَجْعَلُوا بَيْنِي
وَبَيْنَ الْأَرْضِ شَيْئًا .
الْبَيْهَقِيُّ عَنْ أَبِي مُوسَى أَنَّهُ
أَوْصَى : لَا
تَتَّبِعُونِي بِصَارِخَةٍ وَلَا
مِجْمَرَةٍ ، وَلَا تَجْعَلُوا بَيْنِي
وَبَيْنَ الْأَرْضِ شَيْئًا .
نَعَمْ
لَوْ اُحْتِيجَ إلَى الدَّفْنِ لَيْلًا
فِي اللَّيَالِي [ ص:
24 ] الْمُظْلِمَةِ
فَالظَّاهِرُ أَنَّهُ لَا يُكْرَهُ
حَمْلُ السِّرَاجِ وَالشَّمْعَةِ
وَنَحْوِهِمَا وَلَا سِيَّمَا حَالَةَ
الدَّفْنِ لِأَجْلِ إحْسَانِ الدَّفْنِ
وَإِحْكَامِهِ
لَوْ اُحْتِيجَ إلَى الدَّفْنِ لَيْلًا
فِي اللَّيَالِي [ ص:
24 ] الْمُظْلِمَةِ
فَالظَّاهِرُ أَنَّهُ لَا يُكْرَهُ
حَمْلُ السِّرَاجِ وَالشَّمْعَةِ
وَنَحْوِهِمَا وَلَا سِيَّمَا حَالَةَ
الدَّفْنِ لِأَجْلِ إحْسَانِ الدَّفْنِ
وَإِحْكَامِهِ
PLEASE WATCH VIDEO :
https://youtu.be/wbfUtIWUwr8
https://youtu.be/wbfUtIWUwr8
http://library.islamweb.net/newlibrary/display_book.php?idfrom=2103&idto=2107&bk_no=25&ID=188
FOR ADDITIONAL
READING:
READING:
http://shamela.ws/browse.php/book-11993/page-655
http://shamela.ws/browse.php/book-10276/page-6#page-7
സാധാരണക്കാർക്ക്
കിതാബുകൾ പഠിക്കാൻ ഒരു വാട്ട്സ്
ആപ് ഗ്രൂപ്പ് ;ജോയിൻ
ചെയ്യാൻ നിങ്ങളുടെ വാട്ട്സ്
ആപ് നമ്പറിൽ നിന്ന് 9744391915ലേക്ക്
മെസ്സേജ് അയക്കൂ .
എനിയ്ക്കും
കുടുംബത്തിനും വേണ്ടി ദുആ
ചെയ്യണേ എന്ന വസ്വിയ്യത്തോടെ
നിങ്ങളുടെ സഹോദരൻ അബ്ബാസ്
പറമ്പാടൻ അസ്സലാമു അലൈകും
.
കിതാബുകൾ പഠിക്കാൻ ഒരു വാട്ട്സ്
ആപ് ഗ്രൂപ്പ് ;ജോയിൻ
ചെയ്യാൻ നിങ്ങളുടെ വാട്ട്സ്
ആപ് നമ്പറിൽ നിന്ന് 9744391915ലേക്ക്
മെസ്സേജ് അയക്കൂ .
എനിയ്ക്കും
കുടുംബത്തിനും വേണ്ടി ദുആ
ചെയ്യണേ എന്ന വസ്വിയ്യത്തോടെ
നിങ്ങളുടെ സഹോദരൻ അബ്ബാസ്
പറമ്പാടൻ അസ്സലാമു അലൈകും
.
Comments
Post a Comment