ഭാര്യക്ക് രോഗം കാരണമോ മറ്റോ സംഭോഗത്തിന് പ്രയാസമുള്ളപ്പോൾ ഭർത്താവ് അവളെ സംഭോഗത്തിന് ക്ഷണിച്ചാൽ ഭാര്യക്ക് വിസമ്മതിക്കാൻ ന്യായമുണ്ടെന്ന് ഇമാം നവവി (റ)

https://youtu.be/vJf0Tuz_RlI
*ولو كانت مريضة أو كان بها قرح يضرها الوطء فهي معذورة في الإمتناع عن الوطء
ആശയം:    ഭാര്യ രോഗിണിയാണെങ്കിലും അല്ലെങ്കിൽ സംഭോഗം അവൾക്ക് ബുദ്ധിമുട്ടാവുന്ന വിധത്തിൽ അവൾക്ക് മുറിവോ മറ്റോ ഉണ്ടെങ്കിലും ഭർത്താവിനെ സംഭോഗത്തിൽ നിന്ന് തടയാൻ അവൾക്ക് ന്യായമുണ്ട് (ഇമാം നവവിയുടെ റൗദത്തുത്ത്വാലിബീൻ)
http://www.al-eman.com/%D8%A7%D9%84%D9%83%D8%AA%D8%A8/%D8%B1%D9%88%D8%B6%D8%A9+%D8%A7%D9%84%D8%B7%D8%A7%D9%84%D8%A8%D9%8A%D9%86+%D9%88%D8%B9%D9%85%D8%AF%D8%A9+%D8%A7%D9%84%D9%85%D9%81%D8%AA%D9%8A%D9%86+**/i225&d127314&c&p1

Comments