അല്ലാഹു എല്ലാറ്റിന്റേയും സൃഷ്ടി കർത്താവാന്നെന്ന വിശ്വാസം മാത്രം പോരായെന്ന് ഇമാം നവവി (റ)

https://youtu.be/ablZaCyD4bQ

السلام عليكم
ഇന്ന് (13/7/2021)
വായിച്ച കിതാബിൽ നിന്ന് :

ഇമാം നവവി (റ) യുടെ 
روضة الطالبين وعمدة المفتين
എന്ന ഗ്രന്ഥത്തിൽ നിന്ന് :

 *وَأَنَّ الْوَثَنِيَّ إِذَا قَالَ : لَا إِلَهَ إِلَّا اللَّهُ ، فَإِنْ كَانَ يَزْعُمُ أَنَّ الْوَثَنَ شَرِيكٌ لِلَّهِ تَعَالَى ، صَارَ مُؤْمِنًا* 
ബിംബം (وثن) അല്ലാഹു തആലാക്ക് പങ്കുകാരൻ (ശരീക് ) ആണ് എന്ന് വിശ്വസിച്ചിരുന്ന ഒരു ബിംബാരാധകൻ (وثني) ' ലാ ഇലാഹ ഇല്ലല്ലാഹ് ' (അല്ലാഹുവല്ലാതെ ഒരു ഇലാഹും അഥവാ ആരാധ്യനും ഇല്ല) എന്ന് പറഞ്ഞാൽ അവൻ മുഅ്മിൻ (സത്യവിശ്വാസി) ആയി.
*وَإِنْ كَانَ يَرَى أَنَّ اللَّهَ تَعَالَى هُوَ الْخَالِقُ وَيُعَظِّمُ الْوَثَنَ لِزَعْمِهِ أَنَّهُ يُقَرِّبُهُ إِلَى اللَّهِ تَعَالَى ، لَمْ يَكُنْ مُؤْمِنًا حَتَّى يَتَبَرَّأَ مِنْ عِبَادَةِ الْوَثَنِ*
 ബിംബാരാധകൻ
അല്ലാഹു സൃഷ്ടി കർത്താവാണെന്നും ബിംബത്തെ താൻ ആദരിക്കുന്നത് ( ആരാധിക്കുന്നത് ) ആ ബിംബം അല്ലാഹു തആലായിലേക്ക് തന്നെ അടുപ്പിക്കുമെന്ന വാദപ്രകാരമാണെന്നും 
 വിശ്വസിച്ചിരുന്ന ആളായിരുന്നെങ്കിൽ٫ അയാൾ ബിംബാരാധനയിൽ മുക്തനായാലല്ലാതെ അയാൾ സത്യവിശ്വാസി ആവുകയില്ല
( അവലംബം : ഇമാം നവവി (റ) യുടെ റൗദത്തു ത്വാലിബീൻ)
https://islamweb.net/ar/library/index.php?page=bookcontents&idfrom=1896&idto=1896&bk_no=95&ID=1672
🌹🌹🌹🌹🌹
اوصيكم بالدعاء
عباس برمبادن
8848787706
السلام عليكم
🛑🛑🛑🛑🛑

Comments