മഖ്ബറകൾക്കു മേൽ വിളക്ക് സ്ഥാപിക്കുന്നതിന് എതിരെയുള്ള കർശനമായ മുന്നറിയിപ്പ് സംബന്ധിച്ച ഹദീസ്

സുനനുന്നസാഈ 
كتاب الجنائز
കിതാബുൽ ജനാഇസ്
باب التَّغْلِيظِ فِي اتِّخَاذِ السُّرُجِ عَلَى الْقُبُورِ
മഖ്ബറകൾക്കു മേൽ വിളക്ക് സ്ഥാപിക്കുന്നതിന് എതിരെയുള്ള കർശനമായ മുന്നറിയിപ്പ് സംബന്ധിച്ച ബാബു 
أَخْبَرَنَا قُتَيْبَةُ، قَالَ حَدَّثَنَا عَبْدُ الْوَارِثِ بْنُ سَعِيدٍ، عَنْ مُحَمَّدِ بْنِ جُحَادَةَ، عَنْ أَبِي صَالِحٍ، عَنِ ابْنِ عَبَّاسٍ، قَالَ ‏:‏ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ 
ആശയ സംഗ്രഹം:ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു.
سنن الترمذي
സുനനു തിർമുദി 
 كتاب الصلاة
  صفة الصلاة 
بَاب مَا جَاءَ فِي كَرَاهِيَةِ أَنْ يَتَّخِذَ عَلَى الْقَبْرِ مَسْجِدًا 

حَدَّثَنَا قُتَيْبَةُ حَدَّثَنَا عَبْدُ الْوَارِثِ بْنُ سَعِيدٍ عَنْ مُحَمَّدِ بْنِ جُحَادَةَ عَنْ أَبِي صَالِحٍ عَنْ ابْنِ عَبَّاسٍ قَالَ لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَائِرَاتِ الْقُبُورِ وَالْمُتَّخِذِينَ عَلَيْهَا الْمَسَاجِدَ وَالسُّرُجَ قَالَ وَفِي الْبَاب عَنْ أَبِي هُرَيْرَةَ وَعَائِشَةَ قَالَ أَبُو عِيسَى حَدِيثُ ابْنِ عَبَّاسٍ حَدِيثٌ حَسَنٌ وَأَبُو صَالِحٍ هَذَا هُوَ مَوْلَى أُمِّ هَانِئِ بِنْتِ أَبِي طَالِبٍ وَاسْمُهُ بَاذَانُ وَيُقَالُ بَاذَامُ أَيْضًا
ആശയ സംഗ്രഹം:ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:ഖബറുകൾ സന്ദർശിക്കുന്ന സ്ത്രീകളെയും അതിന്മേൽ മസ്ജിദുകളും വിളക്കുകളും സ്ഥാപിക്കുന്നവരെയും അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ശപിച്ചിരിക്കുന്നു.
🌹🌹🌹🌹🌹
പ്രിയ സഹോദരങ്ങളേ ശ്രദ്ധിക്കുക:

 ഖബറിങ്കൽ വിളക്ക് കത്തിക്കൽ അല്ലാഹുവിന്റെ റസൂൽ ശപിച്ച പ്രവർത്തി ആണെന്ന് ഹദീസ് ഉള്ളേപ്പോൾ ,ഔലിയാക്കളെ ആദരിച്ചു കൊണ്ട് അവരുടെ ഖബറിങ്കൽ കത്തിക്കാൻ എണ്ണയും മെഴുക്കും നേർച്ചയാക്കാമെന്ന് ആരു പറഞ്ഞാലും അത് തളളപ്പെടേണ്ട വാദഗതിയാണ് 🤔

Comments