ഖുർആൻ ഖത്മ് ചെയ്ത ശേഷം വീട്ടുകാരെ ഒരുമിച്ചു കൂട്ടി ഒന്നിച്ച് ദുആഉ ചെയ്യൽ സലഫിന്റെ മാതൃകയുള്ള പുണ്യകർമ്മമാണ്

അൽ കിതാബ് പഠന പരമ്പര
തെരഞ്ഞെടുത്ത ഇബാറത്തുകൾ

വിഷയം: *ഖുർആൻ ഖത്മ് ചെയ്ത ശേഷം വീട്ടുകാരെ ഒരുമിച്ചു കൂട്ടി ഒന്നിച്ച് ദുആഉ ചെയ്യൽ സലഫിന്റെ മാതൃകയുള്ള പുണ്യകർമ്മമാണ്*

വീഡിയോ :
https://youtu.be/COHDm9N6mQQ?si=nZux5OnWYFfHXeiF
കിതാബ് ലിങ്ക് :
https://www.islamweb.net/ar/library/index.php?page=bookcontents&ID=3340&bk_no=8&flag=1
സുനനുദ്ദാരിമി കാണുക:
3474 حَدَّثَنَا عَفَّانُ حَدَّثَنَا جَعْفَرُ بْنُ سُلَيْمَانَ حَدَّثَنَا ثَابِتٌ قَالَ كَانَ أَنَسٌ إِذَا خَتَمَ الْقُرْآنَ جَمَعَ وَلَدَهُ وَأَهْلَ بَيْتِهِ فَدَعَا لَهُمْ
സാബിത് റിപ്പോർട്ട് ചെയ്യുന്നു: അനസ് (റ) ഖുർആൻ ഖത്മ് ചെയ്താൽ (ഖുർആൻ പൂർണ്ണമായി പാരായണം പൂർത്തിയാക്കിയാൽ) അദ്ദേഹത്തിന്റെ വീട്ടുകാരേയും മക്കളേയും ഒരുമിച്ചിരുത്തി അവർക്ക് വേണ്ടി ദുആഉ ചെയ്യുമായിരുന്നു. 
3473 حَدَّثَنَا سُلَيْمَانُ بْنُ حَرْبٍ حَدَّثَنَا صَالِحٌ عَنْ ثَابِتٍ الْبُنَانِيِّ قَالَ كَانَ أَنَسُ بْنُ مَالِكٍ إِذَا أَشْفَى عَلَى خَتْمِ الْقُرْآنِ بِاللَّيْلِ بَقَّى مِنْهُ شَيْئًا حَتَّى يُصْبِحَ فَيَجْمَعَ أَهْلَهُ فَيَخْتِمَهُ مَعَهُمْ
സാബിതുൽ ബുനാനീ റിപ്പോർട്ട് ചെയ്യുന്നു: അനസു ബ്നു മാലിക് (റ) ഖുർആൻ ഖത്മ് പൂർത്തിയാക്കാറായാൽ കുറച്ച് മാത്രം ബാക്കി വയ്ക്കുകയും നേരം പുലരുമ്പോൾ വീട്ടുകാരെ ഒരുമിച്ച് കൂട്ടി അവരൊന്നിച്ച് ഖത്മ് പൂർത്തിയാക്കുകയും ചെയ്യുമായിരുന്നു
https://www.islamweb.net/ar/library/index.php?page=bookcontents&ID=3339&bk_no=8&flag=1
3482 حَدَّثَنَا سَعِيدُ بْنُ الرَّبِيعِ حَدَّثَنَا شُعْبَةُ عَنْ الْحَكَمِ عَنْ مُجَاهِدٍ قَالَ بَعَثَ إِلَيَّ قَالَ إِنَّمَا دَعَوْنَاكَ أَنَّا أَرَدْنَا أَنْ نَخْتِمَ الْقُرْآنَ وَإِنَّهُ بَلَغَنَا أَنَّ الدُّعَاءَ يُسْتَجَابُ عِنْدَ خَتْمِ الْقُرْآنِ قَالَ فَدَعَوْا بِدَعَوَاتٍ
ഹകം ബ്നു ഉതൈബ (റ) റിപ്പോർട്ട് ചെയ്യുന്നു: മുജാഹിദ് (റ) എന്റെ വിളിക്കാൻ ആളെ അയച്ചു. ഞാൻ എത്തിയപ്പോൾ മുജാഹിദ് (റ) പറഞ്ഞു [അദ്കാറിൽ ഉത്ബത് ബ്നു ലുബാബയും ചേർന്നാണ് ഹകം എന്നവരെ വിളിച്ചു വരുത്തിയത് എന്ന് കാണാം): ഞങ്ങൾ ഖുർആൻ ഖത്മ് പൂർത്തിയാക്കാനുദ്ദേശിച്ചത് കൊണ്ടാണ് താങ്കളെ ക്ഷണിച്ചത്. ഖത്മുൽ ഖുർആനിന്റെ ഉടനെയുള്ള ദുആഉ ഉത്തരം നൽകപ്പെടുന്നതാണ് എന്ന്  ഞങ്ങൾക്ക് വിവരം കിട്ടിയിട്ടുണ്ട് - അങ്ങനെ അവരെല്ലാവരും കൂടി ദുആഉ ചെയ്തു
https://www.islamweb.net/ar/library/index.php?page=bookcontents&ID=3347&bk_no=8&flag=1
ശ്രദ്ധിക്കുക: ഖുർആൻ പാരായണത്തിനു ശേഷം ദുആഇന് ഉത്തരം കിട്ടുന്ന പ്രത്യേക സന്ദർഭമാണ് എന്ന് സൂചിപ്പിക്കുന്ന നബിവചനം ദുർബലമാണെങ്കിലും അതിന്റെ ആശയം ശരിയാണെന്ന് മുകളിൽ കൊടുത്ത സ്വഹീഹായ റിപ്പോർട്ടുകളിൽ നിന്നും മറ്റു സ്വഹീഹായ നബിവചനങ്ങളിൽ നിന്നും മനസ്സിലാക്കാം. കൂടാതെ ഇബ്നു ബാസ് (റ) യുടെ ഫത് വ യിൽ നിന്നും ഇത് തന്നെയാണ് മനസ്സിലാവുന്നത്. 
അവലംബം :
ഇമാം നവവി (റ)യുടെ അൽ അദ്കാർ
https://al-maktaba.org/book/10639/253
ഇമാം നവവി (റ)യുടെ അത്തി ബ് യാൻ ഫീ ആദാബി ഹംലതിൽ ഖുർആൻ
https://www.islamweb.net/ar/library/index.php?page=bookcontents&flag=1&ID=88&bk_no=225
ഇമാം ഹൈസമി (റ) യുടെ മജ്മഉ സ്സവാഇദ്
http://www.islamport.com/b/3/alhadeeth/takhreej/%DF%CA%C8%20%C7%E1%CA%CE%D1%ED%CC/%E3%CC%E3%DA%20%C7%E1%D2%E6%C7%C6%CF%20%E6%E3%E4%C8%DA%20%C7%E1%DD%E6%C7%C6%CF/%E3%CC%E3%DA%20%C7%E1%D2%E6%C7%C6%CF%20%E6%E3%E4%C8%DA%20%C7%E1%DD%E6%C7%C6%CF%20037.html
ഇബ്നു ബാസ് (റ) യുടെ ഫത്വ :
https://binbaz.org.sa/fatwas/4367/%D8%AF%D8%B9%D8%A7%D8%A1-%D8%AE%D8%AA%D9%85-%D8%A7%D9%84%D9%82%D8%B1%D8%A7%D9%86-%D9%85%D8%B9%D8%B1%D9%88%D9%81-%D8%B9%D9%86%D8%AF-%D8%A7%D9%84%D8%B3%D9%84%D9%81

ലൈക്& ഷെയർ
ജീവിതത്തിൽ പകർത്തുക, പുണ്യം നേടുക
اوصيكم بالدعاء لنا
عباس برمبادن
8848787706
🌷🌷🌷🌷🌷

Comments