അൽ കിതാബ് റീൽസ്/സ്റ്റാറ്റസ്/ ഷോർട്ട്സ്
നബിﷺയുടെ കാലത്തും അതിന് ശേഷവും നബി പത്നിമാർ മസ്ജിദുകളിൽ പോയിരുന്നുവെന്ന് ഇബ്നു ഹജർ അൽ അസ്ഖലാനീ (റ) വ്യക്തമാക്കുന്നു.
ഫത്ഹുൽ ബാരീ കാണുക:
كُنَّ يَحْجُجْنَ وَيَطُفْنَ وَيَخْرُجْنَ إِلَى الْمَسَاجِدِ فِي عَهْدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَبَعْدَهُ .
അവർ (നബി പത്നിമാർ) നബിﷺയുടെ കാലത്തും അതിന് ശേഷവും ഹജ്ജും ത്വവാഫും ചെയ്യുകയും മസ്ജിദുകളിലേക്ക് പുറപ്പെട്ടു പോവുകയും ചെയ്യുമായിരുന്നു
https://www.islamweb.net/ar/library/index.php?page=bookcontents&idfrom=9577&idto=9578&bk_no=52&ID=2921
നിലവിൽ അൽ കിതാബ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
YouTube play list: https://www.youtube.com/playlist?list=PLf1c4fdPOOYDXlVpLuxMMtb5I86LqLn1E
ടെലഗ്രാം :
https://t.me/alibarathulmukhtharath
ബ്ലോഗ് :
http://thiranjedukkappettaibarathukal.blogspot.com/?m=1
ഷെയർ ചെയ്യുക, നന്മയിൽ പങ്കാളിയാവുക
(പഠനം : അബ്ബാസ് പറമ്പാടൻ
8848787706)
Comments
Post a Comment