ഖുബൂരിസം ബിംബാരാധനയുടെ അടിസ്ഥാനമെന്ന് ഇബ്നു കസീർ(റ)

https://youtu.be/rkQINjuQz-I
 *ബിംബാരാധനയുടെ അടിസ്ഥാനം ഖബ്റുകളുടെ വിഷയത്തിൽ അതിരു കവിയലെന്ന് ഇബ്നു കസീർ(റ)*
وَأَصْلُ عِبَادَةِ الْأَصْنَامِ مِنَ الْمُغَالَاةِ فِي الْقُبُورِ وَأَصْحَابِهِا، وَقَدْ أَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِتَسْوِيَةِ الْقُبُورِ وَطَمْسِهَا، وَالْمُغَالَاةُ فِي الْبَشَرِ حَرَامٌ.
ആശയം :
ബിംബാരാധനയുടെ അടിസ്ഥാനം ഖബ്റുകളേയും ഖബ്റാളികളേയും ആദരിക്കുന്നതിൽ അതിര് കവിയുന്നതിൽ നിന്നാണ്. നബിﷺ ഉയർത്തപ്പെട്ട ഖബ്റുകളെ നിരപ്പാക്കാൻ കൽപ്പിച്ചു. മനുഷ്യരെ ആദരിക്കുന്നതിൽ അതിര് കവിയൽ നിഷിദ്ധമാണ്.
(അൽ ബിദായത്തു വന്നിഹായ:)
https://shamela.ws/book/23708/3443

കൂടുതൽ വിവരങ്ങൾക്ക് :
മഖ്ബറകളിലെ അനാചാരങ്ങൾ ഭാഗം-1
http://suunathumbidathum.blogspot.com/2017/07/blog-post.html
മഖ്ബറകളിലെ അനാചാരങ്ങൾ ഭാഗം- 2
http://suunathumbidathum.blogspot.com/2017/12/blog-post.html
സുന്നത്തും ബിദ്അത്തും      الأمر بالاتباع والنهي عن الابتداع: https://www.youtube.com/playlist?list=PLf1c4fdPOOYB6LkHY81gpnzN9kEjGcK78
നിലവിൽ അൽ കിതാബ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
YouTube play list: https://www.youtube.com/playlist?list=PLf1c4fdPOOYDXlVpLuxMMtb5I86LqLn1E
ടെലഗ്രാം :
https://t.me/alibarathulmukhtharath
ബ്ലോഗ് :
http://thiranjedukkappettaibarathukal.blogspot.com/?m=1
ഷെയർ ചെയ്യുക, നന്മയിൽ പങ്കാളിയാവുക
(പഠനം : അബ്ബാസ് പറമ്പാടൻ 
8848787706)

Comments