https://youtu.be/BbWu4rCoJjg
അൽ കിതാബ് റീൽസ്/സ്റ്റാറ്റസ്/ ഷോർട്ട്സ്:
വിഷയം : *നബിﷺയുടെ ബന്ധുവാണെങ്കിൽ പോലും സത്യവിശ്വാസവും സൽകർമ്മവും കൊണ്ടേ പരലോകത്ത് രക്ഷപ്പെടുകയുള്ളൂ*
അല്ലാഹുവിന്റെ റസൂൽﷺ അവിടുത്തെ പ്രിയപുത്രി ഫാതിമ (റ) യോട് പറഞ്ഞു:
*يَا فَاطِمَةُ أَنْقِذِي نَفْسَكِ مِنَ النَّارِ فَإِنِّي لاَ أَمْلِكُ لَكُمْ مِنَ اللَّهِ شَيْئًا غَيْرَ أَنَّ لَكُمْ رَحِمًا سَأَبُلُّهَا بِبَلاَلِهَا*
ഓ, ഫാത്വിമാ നീ നിന്റെ സ്വന്തത്തെ നരകത്തിൽ നിന്ന് രക്ഷിക്കുക. കാരണം എനിക്ക് നിന്നെ അല്ലാഹുവിൽ നിന്ന് (അവന്റെ ശിക്ഷയിൽ നിന്ന്) രക്ഷപ്പെടുത്താൻ ഒന്നും ചെയ്യാനാവുകയില്ല - നിനക്ക് ഞാനുമായി രക്ത ബന്ധമുണ്ടെന്നതും ഞാൻ അത് ആ കുടുംബ ബന്ധം പുലർത്തുകയും ചെയ്യുമെന്നല്ലാതെ .
🍊🍊🍊🍊🍊
മറ്റൊരു റിപ്പോർട്ടിൽ ഫാതിമ (റ) ഉൾപ്പെടെയുള്ള രക്ത ബന്ധുക്കളോട് നബിﷺ ഇപ്രകാരം പറയുന്നത് കാണാം :
لاَ أَمْلِكُ لَكُمْ مِنَ اللَّهِ شَيْئًا سَلُونِي مِنْ مَالِي مَا شِئْتُمْ
എനിക്ക് നിങ്ങളെ അല്ലാഹുവിൽ നിന്ന് (അവന്റെ ശിക്ഷയിൽ നിന്ന്) രക്ഷപ്പെടുത്താൻ ഒന്നും ചെയ്യാനാവുകയില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സമ്പത്തിൽ നിന്ന് വല്ലതും എന്നോട് ചോദിച്ചോളൂ ( ഞാൻ തന്നേക്കാം )
(അവലംബം :
സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:204a
https://sunnah.com/muslim:205
🍊🍊🍊🍊🍊
നിലവിൽ അൽ കിതാബ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
YouTube play list: https://www.youtube.com/playlist?list=PLf1c4fdPOOYDXlVpLuxMMtb5I86LqLn1E
ടെലഗ്രാം :
https://t.me/alibarathulmukhtharath
ബ്ലോഗ് :
http://thiranjedukkappettaibarathukal.blogspot.com/?m=1
ഷെയർ ചെയ്യുക, നന്മയിൽ പങ്കാളിയാവുക
(പഠനം : അബ്ബാസ് പറമ്പാടൻ
8848787706)
Comments
Post a Comment