കറാമത്തുകൾ മറച്ചു വയ്ക്കണമെന്ന് ബുസ്താനുൽ ആരിഫീനിൽ ഇമാം നവവീ (റ)*

https://youtu.be/9VAfwzCvwGw
അൽ കിതാബ് റീൽസ്/സ്റ്റാറ്റസ്/ ഷോർട്ട്സ്

*കറാമത്തുകൾ മറച്ചു വയ്ക്കണമെന്ന് ബുസ്താനുൽ ആരിഫീനിൽ ഇമാം നവവീ (റ)* 
وكان(الإمام أبو بكر بن فورك) رحمه الله يقول من الفرق بين المعجزات والكرامات أن الأنبياء عليهم الصلاة والسلام مأمورن بإظهارها والولي يجب عليه سترها وإخفاؤها ...........
ഇമാം നവവീ (റ) പറയുന്നു: ഇമാം അബൂബക്ർ ബ്നു ഫൂറക് (റ) പറയുമായിരുന്നു :  നബിമാർ മുഅജിസത്തുകൾ വെളിപ്പെടുത്താൻ കൽപ്പിക്കപ്പെടുന്നവരാണെന്നതും , എന്നാൽ വലിയ്യ് കറാമത്തുകൾ മറച്ചു വയ്ക്കൽ നിർബന്ധമാണ് എന്നതും മുഅജിസത്തുകളും കറാമത്തുകളും തമ്മിലുള്ള വ്യത്യാസങ്ങളിൽ പെട്ടതാണ് ....... 
https://shamela.ws/book/12719/56
യഥാർത്ഥ കറാമത്ത് ആണെങ്കിൽ പോലും മറച്ച് വയ്ക്കണമെന്നിരിക്കെ, ഇന്നത്തെ വ്യാജ കറാമത്ത് പ്രചാരകരെക്കുറിച്ച് എന്ത് പറയാൻ❓‼️
🍊🍊🍊🍊🍊
നിലവിൽ അൽ കിതാബ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
YouTube play list: https://www.youtube.com/playlist?list=PLf1c4fdPOOYDXlVpLuxMMtb5I86LqLn1E
ടെലഗ്രാം :
https://t.me/alibarathulmukhtharath
ബ്ലോഗ് :
http://thiranjedukkappettaibarathukal.blogspot.com/?m=1
ഷെയർ ചെയ്യുക, നന്മയിൽ പങ്കാളിയാവുക
(പഠനം : അബ്ബാസ് പറമ്പാടൻ 
8848787706)

Comments