അല്ലാഹു ആകാശത്തു അർശിന്മേൽ ആണെന്നാണ് നമ്മുടെയും നമ്മുടെ ഗുരുനാഥൻമാരുടേയും വിശ്വാസമെന്ന് ഇമാം ശാഫിഈ (റ)
https://youtu.be/052RPGtqok8
അൽ കിതാബ് പഠന പരമ്പര
തെരഞ്ഞെടുത്ത ഇബാറത്തുകൾ
العبارات المختارات
🥬🥬🥬🥬🥬
അല്ലാഹു ആകാശത്തു അർശിന്മേൽ ആണെന്നാണ് നമ്മുടെയും നമ്മുടെ ഗുരുനാഥൻമാരുടേയും വിശ്വാസമെന്ന് ഇമാം ശാഫിഈ (റ)
വീഡിയോ ലിങ്ക് താഴെ:
https://youtu.be/052RPGtqok8
ഇബ്നു ഖുദ്ദാമ (റ) യുടെ രേഖപ്പെടുത്തുന്നു:
٩٢- قَالَ شيخ الإسلام : وأخبرنا أَبُو يَعْلَى الْخَلِيلُ بْنُ عَبْدِ اللَّهِ الْحَافِظُ، أَنْبَأَ أَبُو الْقَاسِمِ بْنُ عَلْقَمَةَ الأَبْهَرِيُّ، ثَنَا عَبْدُ الرَّحْمَنِ بْنُ أَبِي حَاتِمٍ الرَّازِيُّ، عَنْ أَبِي شُعَيْبٍ وَأَبِي ثَوْرٍ، عَنْ أَبِي عَبْدِ اللَّهِ مُحَمَّدِ بْنِ إِدْرِيسَ الشَّافِعِيِّ رَضِيَ اللَّهُ عَنْهُ، قَالَ: الْقَوْلُ في السنة التي أَنَا عَلَيْهَا، وَرَأَيْتُ أَصْحَابَنَا عَلَيْهَا، أَهْلَ الْحَدِيثِ الَّذِينَ رَأَيْتُهُمْ (فَأَخَذْتُ عَنْهُمْ) (١) ، مِثْلَ سُفْيَانَ، وَمَالِكٍ، وَغَيْرِهِمَا، الإِقْرَارُ بِشَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنَّ مُحَمَّدًا رَسُولُ اللَّهِ (وَذَكَرَ شَيْئًا ثُمَّ قَالَ:) (٢) وَأَنَّ اللَّهَ عَلَى عَرْشِهِ فِي سَمَائِهِ، يُقَرِّبُ مِنْ خَلْقِهِ كَيْفَ شَاءَ، وَأَنَّ اللَّهَ تَعَالَى يَنْزِلُ إِلَى السَّمَاءِ الدُّنْيَا كَيْفَ شَاءَ وَذَكَرَ سَائِرَ الاعْتِقَادِ
ഇമാം ശാഫിഈ (റ) പറയുന്നു: ഞാൻ നിലകൊള്ളുന്നതും , ഹദീസിനെ സ്വീകരിക്കുന്ന നമ്മുടെ ആളുകളായി ഞാൻ മനസ്സിലാക്കിയ മുൻഗാമികൾ -സുഫ്യാൻ സൗരി (റ) മാലിക് (റ) തുടങ്ങിയ പണ്ഡിതന്മാരിൽ നിന്ന് ഞാൻ സ്വീകരിച്ചതും ആയ ആ സുന്നത്ത് (ഈമാൻ - വിശ്വാസം)
ഇപ്രകാരമാണ്:- അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല , മുഹമ്മദ് നബി അല്ലാഹുവിന്റെ റസൂലാണ് എന്ന സത്യ സാക്ഷ്യം അംഗീകരിക്കലാണ് ആ സുന്നത്ത് ( ഈമാൻ). തുടർന്ന് ഇമാം ശാഫിഈ (റ) ചില കാര്യങ്ങൾ കൂടി പരാമർശിച്ച ശേഷം പറഞ്ഞു: അല്ലാഹു ആകാശത്തു അർശിന്മേൽ ആണ് .അവൻ തന്റെ സൃഷ്ടികളിലേക്കു അവൻ ഉദ്ദേശിക്കുന്നത് പോലെ അടുക്കും, അല്ലാഹു എങ്ങിനെയാണോ ഉദ്ദേശിച്ചത് അപ്രകാരം അവൻ ഒന്നാനാകാശത്തേക്കു ഇറങ്ങിവരും. ഇതാണ് ആ സുന്നത്ത് ( ഈമാൻ) - തുടർന്ന് അദ്ദേഹം വിശ്വാസത്തിന്റെ മറ്റു കാര്യങ്ങളും പരാമർശിച്ചു
അവലംബം :
(كتاب إثبات صفة العلو - لابن قدامةرحمه الله)
https://shamela.ws/book/7268/119#p1
നിലവിൽ അൽ കിതാബ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
YouTube play list: https://www.youtube.com/playlist?list=PLf1c4fdPOOYDXlVpLuxMMtb5I86LqLn1E
ടെലഗ്രാം :
https://t.me/alibarathulmukhtharath
ബ്ലോഗ് :
http://thiranjedukkappettaibarathukal.blogspot.com/?m=1
ഷെയർ ചെയ്യുക, നന്മയിൽ പങ്കാളിയാവുക
(പഠനം : അബ്ബാസ് പറമ്പാടൻ
8848787706)
Comments
Post a Comment