പിഴച്ച ബറേൽവി സൂഫികളുടെ ഒരു നേർച്ചക്കഥ വായിക്കാം‼️‼️‼️‼️‼️‼️
😀😀😀😀😀
(മൽഫൂളാത്ത് എന്ന ബറേൽ വി കൃതിയിലെ ഉദ്ധരണി ശൈഖ് ഇഹ്സാൻ ഇലാഹി ളഹീർ എന്ന പാക്കിസ്ഥാൻ പണ്ഡിതൻ തന്റെ 'അൽ ബറൈൽവിയ്യ: അഖാഇദു വത്താരീഖു - ബറൈൽവികൾ - ചരിത്രവും വിശ്വാസവും' എന്ന അദ്ദേഹത്തിന്റെ കൃതിയിൽ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത് ചുവടെ ചേർക്കുന്നു. [മലയാള പരിഭാഷ നിർവ്വഹിച്ചത് മൗലവി അബ്ദുസ്സ്വമദ് ബ്നു അബ്ദി റഹ്മാൻ
88487 23932)
ان السيد أحمد البدوي الكبير رضى الله تعالى عنه كان يقام على قبره الأعراس والأعياد إلى ثلاثة أيام يوم ميلاده. وكان الناس يجتمعون عليه سنويا ومن بين الذين كانوا يحضرون على الدوام الإمام عبد الوهاب الشعراني، فحضر في عيد ميلاده مرة وكان الناس مزدحمين إذ وقع نظره على جارية تاجر، فوقعت في قلبه واستأسرته فذهب إلى القبر فناداه السيد البدوى: ياعبد الوهاب ! أعجبتك تلك الجارية ؟ ؟ فقال : نعم ! لا ينبغي لمريد أن يكتم سره عن شيخه . فقال أحسنت وقد وهبتك هذه الجارية، فاستغرب الشعراني أن الشيخ كيف يهبني إياها حيث أنها لتاجر فلاني، وبعد حين حضر التاجر وقدم الجارية نذرا الى مزاره المقدس" فألهم خادم القبر أن يُقدم هذه الجارية هدية ونذرا إلى عبد الوهاب فتحير الشعراني وتأخر حتى ناداه السيد البدوى ولم هذا التأخير الآن يا عبد الوهاب ! إذهب بها إلى الحجرة الفلانية واقض بها حاجتك.
(البريلوية عقائد وتاريخ ٢١٩،٢٢٠.[ملفوظات] البريلوي مجدد المائة الحاضرة عند القوم٢٧٥، ٢٧٦)
അഹ്മദുൽബദവിയുടെ മഖാമിൽ അദ്ദേഹത്തിന്റെ ജൻമദിനത്തോടനുബന്ധിച്ച് വർഷാവർഷം വലിയ പൂരവും പെരുന്നാളും നടക്കാറുണ്ട് , വലിയ ആൾക്കൂട്ടം അതിൽ പങ്കെടുക്കുന്നതും പതിവാണ്, ഒരിക്കൽ സ്വൂഫികളുടെ ആഗോള നേതാവ് അബ്ദുൽ വഹാബ് ശഅറാനി അവിടെ പൂരത്തിന് വന്നു. ആൾ തിരക്കിനിടയിൽ ഒരു കച്ചവടക്കാരന്റെ അടിമ സ്ത്രീയെ കണ്ടപ്പോൾ ശഅറാനിക്കൊരു മോഹം!
അദ്ദേഹം അത് ഉള്ളിലൊതുക്കി ബദവിയുടെ ഖബ്റിനരികിലേക്ക് ചെന്നു, അപ്പോഴുണ്ട് ബദവി ഖബ്റിനുള്ളിൽ നിന്നും വിളിക്കുന്നു !
ഓ അബ്ദുൽ വഹാബ് ! ആ അടിമസ്ത്രീയെ നിനക്ക് ഇഷ്ടപ്പെട്ടോ?
ശഅറാനി : അതെ ,
ശരി, ശൈഖിന് മുന്നിൽ മുരീദ് ഒരു രഹസ്യവും മറച്ചുവെക്കാൻ പാടില്ല, ഏതായാലും നാന്നായി, ഞാൻ നിനക്ക് ആ അടിമസ്ത്രീയെ സമ്മാനമായി നൽകിയിരിക്കുന്നു !
ആ കച്ചവടക്കാരന്റെ അടിമസ്ത്രീയെ ശൈഖ് എനിക്കെങ്ങനെ തരും! എന്ന് ചിന്തിച്ചു കൊണ്ടിരിക്കെ ആ കച്ചവടക്കാരൻ തന്റെ അടിമസ്ത്രീയെ ബദവിയുടെ മഖാമിലേക്ക് നേർച്ചയായി സമർപ്പിച്ചു !
മഖാമിന്റെ ചുമതലക്കാരനോട് ആ അടിമസ്ത്രീയെ ശഅറാനിക്ക് നേർച്ചയായി സമ്മാനിക്കാൻ ശൈഖ് ഇൽഹാം വഴി അറിയിക്കുകയും ചൈതു !
ഇതെല്ലാം കണ്ട് അന്തംവിട്ട് നിൽക്കുന്ന ശഅറാനിയോട് ബദവിയുടെ അടുത്ത ചോദ്യം !
ഇനിയെന്ത് നോക്കി നിൽക്കുകയാണ് ? അവളെ
പ്രൈവറ്റ് റൂമിൽ കൊണ്ടുപോയി നിന്റെ ആവശ്യം നിറവേറ്റുക !
Comments
Post a Comment