ശിർക്കും കുഫ്രും ഒന്ന് തന്നെ

https://shamela.ws/book/21677/4034
ഇസ്ലാമിൽ നിന്ന് പുറത്ത് പോവുന്ന കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ ' മത്വാലിബു ഉലിന്നുഹാ ' എന്ന കിതാബിൽ പറയുന്നു:
*(أَوْ سَجَدَ لِصَنَمٍ أَوْ كَوْكَبٍ) كَشَمْسٍ أَوْ قَمَرٍ؛ كَفَرَ؛ لِأَنَّهُ أَشْرَكَ بِهِ سُبْحَانَهُ وَتَعَالَى*
അല്ലെങ്കിൽ , ബിംബത്തിനോ നക്ഷത്രത്തിനോ സുജൂദ് ചെയ്താൽ - സൂര്യന് അല്ലെങ്കിൽ ചന്ദ്രന് ഒക്കെ സുജൂദ് ചെയ്താൽ അവൻ *കാഫിറാവും* കാരണം അവൻ അല്ലാഹു സുബ്ഹാ നഹു തആലായോട്  ശിർക്ക് ചെയ്തു (പങ്കാളിയെ സ്ഥാപിച്ചു) .

Comments