ഭരണാധികാരികൾ നന്നായാൽ - ഇമാം ഗസ്സാലി (റ)

*ഇമാം ഗസ്സാലി رحمه الله ഇഹ്‌യാ ഇൽ പറഞ്ഞു:*
*((فساد الرعايا بفساد الملوك، وفساد الملوك بفساد العلماء، وفساد العلماء باستيلاء حب المال والجاه، ومن استولى عليه حب الدنيا فلم يقدر على الحسبة على الأراذل، فكيف على الملوك والأكابر))*
സാരം: *ജനം ദുഷിക്കുന്നു ഭരണാധികാരികൾ ദുഷിക്കുമ്പോൾ. എന്നാൽ ഭരണാധികാരികൾ ദുഷിക്കാൻ കാരണം പണ്ഢിതർ ദുഷിക്കുന്നതാണ്. സമ്പത്തിനോടും സ്ഥാനമാനങ്ങളോടുമുള്ള ആർത്ഥി മൂലമാണ് പണ്ഡിതർ നശിക്കുന്നത്. ഭൗതിക ഭ്രമത്താൽ സ്വാധീനിക്കപ്പെട്ടവന് ചെറ്റകളെപ്പോലും ഉപദേശിച്ച് നന്നാക്കാൻ കഴിയില്ല, എന്നിട്ടല്ലേ ഭരണാധികാരികളെയും മറ്റ് ഉന്നതരെയും.

Comments