https://youtu.be/C_WC9Ji-dZQ?si=Od22auwrc3JQJtWO
അൽ കിതാബ് റീൽസ് :
വിഷയം: *ഖുബൂരിസത്തിനെതിരെ ശാഹ് വലിയുല്ലാഹി ദ്ദഹ്ലവീ (റ)*
🫧🫧🫧🫧🫧
അൽ കിതാബ് സ്റ്റാറ്റസ്
https://chat.whatsapp.com/KQZIuCHMkWC3DVoqzQNE3q (ഒന്നാം ഗ്രൂപ്പിൽ ഉള്ളവർ ജോയിൻ ചെയ്യരുത് )
Qur'an Status(Malayalam & English) :
https://chat.whatsapp.com/ExOD0ZKxrNZILw8CxG8sa3
AL KITHAB REELS (English)
https://chat.whatsapp.com/8kmyOg7qoyBKWYNigVYdyq
🥬🥬🥬🥬
ക്ലാസ്സിന്റെ
റീൽ വീഡിയോ:
https://youtu.be/C_WC9Ji-dZQ?si=eoEMR9gL27BYoAq0
🌷🌷🌷🌷🌷
*ഖബ്റിങ്കൽ ചെന്ന് ഖബ്റാളികളോട് ആവശ്യങ്ങൾ തേടുന്നവരുടെ ഉപമ സൃഷ്ടികളെ ആരാധിക്കുന്നവരെയോ ലാത്തയേയും ഉസ്സയേയും പോലുള്ള വിഗ്രഹങ്ങളോട് പ്രാർഥിക്കുന്നവരേയോ പോലെയാണെന്ന് ശാഹ് വലിയുല്ലാഹി ദ്ദഹ്ലവീ (റ)*
مقالة الإمام ولي الله الدهلوي حجة الحنفية (١١٧٦هـ) : ( *كل من ذهب إلى بلدة أجمير، أو إلى قبر سالار مسعود، أو ما ضاهاها لأجل حاجة يطلبها؛ فإنه آثم إثمًا أكبر من القتل والزنى، ليس مثله إلا مثل من كان يعبد المصنوعات، أو مثل من كان يدعو اللات والعزى....* [ص ١١٤١-١١٤٢
ആശയം : ആവശ്യങ്ങൾ തേടാനായി
അജ്മീർ ദർഗയോ ( ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ഖബറിടം ), സാലാർ മസ്ഊദിന്റെ ഖബ്റോ അത് പോലുള്ള മറ്റ് സ്ഥലങ്ങളോ ലക്ഷ്യം വച്ച് പോകുന്നയാൾ വ്യഭിചാരത്തേക്കാളും കൊലപാതകത്തേക്കാളും വലിയ പാപമാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നയാളുടെ ഉപമ സൃഷ്ടികളെ ആരാധിക്കുന്നവരേയോ ലാത്തയേയും ഉസ്സയേയും പോലുള്ള വിഗ്രഹങ്ങളോട് പ്രാർഥിക്കുന്നവരേയോ പോലെയാണ്.........
അവലംബം :
كتاب جهود علماء الحنفية في إبطال عقائد القبورية لشمس الدين الأفغاني رحمه الله
https://shamela.ws/book/8594/4#p1
🌷🌷🌷🌷🌷
പഴയ റീൽസ് :
യു ട്യൂബ് (മലയാളം) :
https://youtube.com/playlist?list=PLf1c4fdPOOYBn10n15fyW82GtVAURHj2g&si=exPu-44tvQ-Spe0f
യു ട്യൂബ് (ഇംഗ്ലീഷ്)
https://youtube.com/playlist?list=PLf1c4fdPOOYB7lljcbWG_wZVAAZMXuvHQ&si=WTRXdnhsEH04Ezik
ടെലഗ്രാം (മലയാളം)
https://t.me/alkithabreelsmalayalam
ടെലഗ്രാം (ഇംഗ്ലീഷ്)
https://t.me/kithabuladkar
അബ്ബാസ് പറമ്പാടൻ
8848787706
Comments
Post a Comment