ഖബ്ർ സിയാറത്ത് കൊണ്ട് ഖബ്റാളിയോട് തേടൽ ലക്ഷ്യം വയ്ക്കുന്നത് ഹറാമാണെന്ന്مُحَمَّدُ بْنُ أَحْمَدَ السَّفَّارِينِيُّ(ഹിജ്റ: 1114-1188)മുഹമ്മദ് ബ്നു അഹ്മദ് അസ്സഫാറീനീ (റ)
ഖബ്ർ സിയാറത്ത് കൊണ്ട് ഖബ്റാളിയോട് തേടൽ ലക്ഷ്യം വയ്ക്കുന്നത് ഹറാമാണെന്ന്
مُحَمَّدُ بْنُ أَحْمَدَ السَّفَّارِينِيُّ
(ഹിജ്റ: 1114-1188)
മുഹമ്മദ് ബ്നു അഹ്മദ് അസ്സഫാറീനീ (റ)
أمّا مَن كان قصده بالزيارة أن يطلب حوائجه من الميت، فهذا لا يشك عاقل في قبحه وتحريمه، إذ الحوائج منوطةٌ لخالقها، فليس إلَّا اللهُ يقضي حاجة، من شك في هذا طغى وتمرد.
ആശയം : എന്നാൽ ആരാണോ ഖബ്ർ സിയാറത്ത് ചെയ്യുന്നതിന്റെ ലക്ഷ്യം ആ മയ്യിത്തിനോട് തന്റെ ആവശ്യങ്ങൾ തേടുക എന്നതാക്കുന്നത്, അപ്പോൾ അക്കാര്യം മ്ലേച്ഛവും ഹറാമുമാണെന്നതിൽ ബുദ്ധിയുള്ളവൻ സംശയിക്കുകയില്ല [ യഥാർഥത്തിൽ ഇത് വെറും ഹറാം മാത്രമല്ല; ശിർക്ക് തന്നെയാണ്] ആവശ്യങ്ങൾ അവയുടെ സ്രഷ്ടാവുമായി (അല്ലാഹുവുമായി) ബന്ധപ്പെടുത്തപ്പെട്ടതാണ്. അല്ലാഹു അല്ലാതെ ഒരു ആവശ്യവും പൂർത്തിയാക്കുകയില്ല. ഇതിൽ സംശയിക്കുന്നവൻ അതിരു വിടുകയും ധിക്കാരിയാവുകയും ചെയ്തു.
(كتاب البحور الزاخرة في علوم الآخرة )
https://shamela.ws/book/132973/428
Comments
Post a Comment