https://shamela.ws/book/333/28653
മുസ്വന്നിഫ് ഇബ്നു അബീ ശൈബയിലെ റിപ്പോർട്ട് കാണുക:
٢٥٠١١ - حدثنا أبو بكر قال: حدثنا (هشيم) (قال: أخبرنا) مغيرة عن إبراهيم قال: كانوا يكرهون التمائم كلها من القرآن وغير القرآن.
ഇബ്റാഹീമു ന്നഖഈ (റ)ൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അവർ ( സലഫുകളിൽ ചിലർ ) ഖുർആനിൽ നിന്നോ അല്ലാത്തതോ ആയ മുഴുവൻ തമീമത്തുകളും (ഏലസ്സുകളും ) വെറുത്തിരുന്നു.
🌹🌹🌹🌹🌹
ശ്രദ്ധിക്കുക: ചില സലഫുകൾ ഖുർആൻ എഴുതിയ ഏലസ്സ് ആണെങ്കിൽ കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുണ്ട്.
Comments
Post a Comment